ഒരു കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർസ്റ്റാറായിരുന്ന ശങ്കറും ലേഡി സൂപ്പർസ്റ്റാറായിരുന്ന സീമയും ഒന്നിക്കുന്ന മലയാളചിത്രമാണ് ഒരു വാതിൽ കോട്ട.നിതിൻ സത്യ ,ഇന്ദ്രൻസ്,നാസർ,സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ആദ്യഗാനം കണ്ട് നോക്കൂ.
https://youtu.be/QSerj_kobns
Song: Engu Nee
Direction: Moni Sreenivasan
Banner: Foot Loosers
Producer: Babu Foot Loosers
Story: Santhosh Kumar.K
Singer: Arya
Music: Aneesh.R.C
Lyrics: Reji Kumar
Post Your Comments