താരസംഘടനയായ അമ്മയുടെ മഴവില്‍ ഷോയുടെ ഡാന്‍സ് റിഹേഴ്‌സലിനിടെ വീണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‌റെ കാലിനു പരുക്ക്. ഇടതു കാലിനറെ എല്ലിന് പൊട്ടലുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
താരസംഘടനായ അമ്മയുടെ സില്‍വര്‍ ജൂബിലി പ്രമാണിച്ച് നടത്തുന്ന സ്റ്റേജ് ഷോയാണ് അമ്മ മഴവില്ല് . മെയ് ആറിന് തിരുവനന്തപുരത്താണ് ഷോ. സിനിമാ സംവിധായകനായ സിദ്ധിക്കിന്‌റെ നേതൃത്വത്തിലാണ് ഷോ അരങ്ങേറുന്നത്.
Post Your Comments