ബോളിവുഡില്‍ ഇപ്പോഴത്തെ ചര്‍ച്ച വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് നല്കിയ സണ്ണി ലിയോണിന്റെ സമ്മാനമാണ്. വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് ആശംസകളർപ്പിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ.
“ഹാപ്പി # വാലന്റൈൻസ് ഡേ എല്ലാവർക്കും”, പോസ്റ്റുചെയ്ത ഒരു ചെറിയ ട്വീറ്റ്
നിങ്ങൾ ഈ പെണ്‍കുട്ടിയെ കണ്ട് പഠിക്കൂ; സണ്ണി ലിയോണിനെ പരിഹസിച്ച് ആരാധകര്‍
Post Your Comments