CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

രജിസ്ട്രേഷന്‍ പ്രശ്നത്തില്‍; യുവതാരത്തിന്റെ പുതിയ ചിത്രത്തിന് പേരുമാറ്റി

 

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക്  ചിത്രത്തിന്‍റെ പേരുമാറ്റിയതായി റിപ്പോര്‍ട്ട്. അറം സെയ്ത് പഴക് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. എന്നാല്‍ ഈ പേരില്‍ മധുര മീനാക്ഷി മിഷൻ മുന്പ് ഒരു ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ആ പേരില്‍ മറ്റൊരു ചിത്രം ചെയ്യാന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് “നെഞ്ചിൽ തുണിവിരുന്താൽ’ എന്ന പുതിയ പേര് ചിത്രത്തിനു നല്‍കി. സന്ദീപ് കിഷൻ, മെഹ്റീൻ കൗർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button