സ്പൈനൽ മസ്കുലർ അട്രോഫിയെന്ന ജനിതകവൈകല്യം ആലപ്പുഴ ആരൂക്കുറ്റി സ്വദേശി ഡോ.സിജുവിനെ തളര്‍ത്തിയില്ല. സ്വന്തം ചലച്ചിത്രാനുഭവങ്ങള്‍ ദൃശ്യവത്കരിച്ച സിജുവിന്റെ വീൽ ടു റീൽ, എ ഡ്രീം ജേണിയെന്ന ഡോക്യുമെന്ററി ജനശ്രദ്ധ നേടുകയാണ്. കുടുംബവും കൂട്ടുകാരും ചേര്‍ന്ന് സിജുവിന് മികച്ച പിന്തുണ നല്കിയപ്പോള് വീൽ ടു റീലെന്ന തന്റെ ഡോക്യുമെന്ററി വന്‍ സ്വീകാര്യത നേടുകയായിരുന്നു. ചെറു ഡോക്യുമെന്ററികളുടെ മത്സരവിഭാഗത്തിലും ‘വീൽ ടു റീല്‍’ നിറസാന്നിധ്യമായി.
Post Your Comments