CinemaGeneralIndian CinemaMollywoodNEWS

കലാഭവന്‍ മണിയുടെ മരണം; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി

 

നടൻ കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നല്കിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.

കരള്‍ രോഗമായിരുന്നു മരണകാരണമെന്നായിരുന്നു സിബിഐ നിലപാട്. അതിനാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button