സംവിധായകൻ രാജേഷ് പിള്ളയെ അനുസ്മരിച്ച് പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
സിനിമയുടെ അവസാന ഘട്ടത്തിലാണ് ഞങ്ങളിപ്പോൾ, സാധാരണയിൽ കൂടുതൽ ’ടേക്ക് ഓഫി’നെക്കുറിച്ചു പറയാൻ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
“എനിക്ക് വളരെ സ്പെഷ്യലാണ് ഈ സിനിമ. പത്ത് മാസങ്ങൾക്ക് മുൻപാണ് എന്റെ പ്രിയ സുഹൃത്തായ രാജേഷ് പിള്ളയെ നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണ് ഭാര്യ മേഘ രാജേഷ് പിള്ള. ഈ സിനിമയുടെ ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പാർവതി പറയുന്നു.
Post Your Comments