കോവിഡ് 19: യു.എ.ഇയില്‍ രണ്ട് മരണം: 42 പുതിയ കേസുകള്‍
അബുദാബി•യു.എ.ഇയില്‍ 41 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 611 ആയി. നിർഭാഗ്യവശാൽ, രണ്ട് രോഗികൾ കൂടി രോഗ ബാധമൂലം മരിച്ചതായും മന്ത്രലായം അറിയിച്ചു. മരിച്ചവരിൽ ഒരാൾ 48 വയസുള്ള അറബ് പൗരനാണ്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമുണ്ടായിരുന്നു. രണ്ടാമത്തെയാള്‍ 42 കാരിയായ ഏഷ്യൻ സ്ത്രീയാണ്. ഇവര്‍ക്കും ഹൃദ്രോഗമുണ്ടായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്ന് രോഗികൾ … Continue reading കോവിഡ് 19: യു.എ.ഇയില്‍ രണ്ട് മരണം: 42 പുതിയ കേസുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed