CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഒരു താര പുത്രികൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

താര പുത്രന്മാരും പുത്രിമാരും അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത് ഇപ്പോള്‍ പതിവായിയിരിക്കുകയാണ്. ആ മേഖയിലേയ്ക്ക് ചുവടു വയ്ക്കുകയാണ് കല്പനയുടെ മകള്‍ ശ്രീമയിയും. പല വേദികളിലും തന്റെ അഭിനയ മേഹം ശ്രീമയി തുറന്നു പറഞ്ഞിരുന്നു.

സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെ ശ്രീമയി നായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍. പുതു മുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന് കുഞ്ചിയമ്മയുടെ അഞ്ച് മക്കള്‍ എന്നാണു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

shortlink

Related Articles

Post Your Comments


Back to top button