CinemaGeneralKollywoodNEWS

ലേഡീ ഫാന്‍സ് ഷോയുമായി ഒരു സൂപ്പര്‍താര ചിത്രം വരുന്നു

താരങ്ങളുടെ ആരാധകര്‍ സംഘടിപ്പിക്കാറുള്ള ഫാന്‍സ്‌ ഷോകള്‍ തിയേറ്റനുള്ളില്‍ വലിയ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കപ്പെടാറുണ്ട്.  സ്ത്രീ ആരാധകര്‍ക്കായി മാത്രമായി അങ്ങനെയൊരു തിയേറ്റര്‍ അന്തരീക്ഷം വിട്ടു കൊടുത്താലോ, അതിനു  അവസരം ഒരുക്കുകയാണ് തലസ്ഥാനത്തെ സൂര്യ ഫാന്‍സ്‌ അസോസിയേഷന്‍, സൂര്യയുടെ റിലീസ് ചെയ്യാനിരിക്കുന്ന ‘താന സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിനാണ് തിരുവനന്തപുരത്ത് ലേഡീ ഫാന്‍സ്‌ ഷോ സംഘടിപ്പിക്കുന്നത്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘താന സേര്‍ന്ത കൂട്ടം’ ജനുവരി 12-നു പ്രദര്‍ശനത്തിനെത്തും. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. സ്ത്രീ ആരാധകര്‍ക്ക് മാത്രമായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button