FestivalIFFKNEWS

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ താരമായി രണ്ടു വയസ്സുകാരന്‍

കേരള രാജ്യാന്തര ചലച്ചിത്ര മേള സിനിമാ പ്രേമികള്‍ക്ക് ആവേശമാകുമ്പോള്‍ കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെയുടെ വേദികളില്‍ താരമായത് രണ്ടു വയസുകാരന്‍ ശ്രീമാന്‍ നമ്പൂതിരിയായിരുന്നു, മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഈ കുഞ്ഞു സിനിമാ പ്രേമി അവര്‍ക്കായി ദേശീയഗാനവും ചൊല്ലികൊടുത്താണ് അവിടെ നിന്നും മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button