Latest NewsMollywoodNEWS

ഒടുവിൽ ദിവ്യ ഉണ്ണിയുടെ ആഗ്രഹവും സഫലമായി

രുകാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു ദിവ്യ ഉണ്ണി.അഭിനയവും നൃത്തവും ഒരുപോലെ സ്വന്തമാക്കിയ ആ നായിക വിവാഹശേഷം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായി.

അമേരിക്കയിൽ നൃത്തവിദ്യാലയവും,പരിപാടികളുമൊക്കെയായി പോയ ദിവ്യ വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം അനന്തപുരിയിൽ ചിലങ്കകെട്ടി കാണികളുടെ മനം കവർന്നിരിക്കുകയാണ് .സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അരങ്ങേറിയത്

ഗുരുവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് പ്രിയ നടിയുടെ ചടുല താളങ്ങൾ സദസ് കരഘോഷത്തോടെ വരവേറ്റു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ കേരളത്തിൽ നൃത്തം അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button