BollywoodLatest News

മാഗസിൻ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ അമ്പരിപ്പിച്ച് ബോളിവുഡ് നായിക;ചിത്രങ്ങൾ കാണാം

സുശാന്ത് സിങ് രജപുത് നായകനായ ബോളിവുഡ് ചിത്രം എം എസ് ധോണി എന്ന ചിത്രത്തിലെ നായിക ദിഷ പത്താനിയുടെ മാഗസീൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.ടൈഗർ ഷെറോഫ് നായകനായ ബാഗി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ.

 

Coming sooon ? @maxim.india picture by the mosttt talented @nicksaglimbeni Makeup @flaviagiumua hair @marcepedrozo ❤️❤️?

A post shared by disha patani (paatni) (@dishapatani) on

shortlink

Related Articles

Post Your Comments


Back to top button