BollywoodGeneralNEWS

സ്കൂള്‍ ഡേ പെര്‍ഫോമന്‍സ് ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആരാധ്യ ബച്ചന്‍(വീഡിയോ)

ഐശ്വര്യ-അഭിഷേക് താരദമ്പതികളുടെ പുതിയ ആരാധ്യ ബച്ചന്‍ ഇപ്പോഴേ സ്റ്റേജ്പ്രകടനവുമായി അരങ്ങു തകര്‍ക്കുകയാണ്. സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ ആരാധ്യ അവതരിപ്പിച്ച ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ആരധ്യക്കൊപ്പം ആറു വയസ്സുള്ള കുട്ടികളുടെ സംഘമാണ് രസകരമായ നൃത്തചുവടുകളുമായി സദസ്സിനെ കയ്യിലെടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button