GeneralLatest NewsMollywoodNEWSWOODs

‘ഞാൻ രാജ്യത്തിന്റെ വികസനത്തിനൊപ്പം, വികസനത്തിനൊപ്പം നില്‍ക്കുന്നവര്‍ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

തിരിച്ചറിയുന്ന വിവേകമുള്ള രാഷ്‌ട്രീയ ബോധമുള്ള ജനതയാണ് ഇപ്പോഴത്തേതെന്നും കുഞ്ചാക്കോ ബോബൻ

രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താനെന്നും വികസനത്തിന് വേണ്ടി നില്‍ക്കുന്നവർക്ക് ഏറ്റവും മികച്ച വിജയമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും നടൻ കുഞ്ചാക്കോ ബോബൻ. ഈ തെരഞ്ഞെടുപ്പിലെ ട്രെൻഡ് വികസനമായിരിക്കും. അത് തിരിച്ചറിയുന്ന വിവേകമുള്ള രാഷ്‌ട്രീയ ബോധമുള്ള ജനതയാണ് ഇപ്പോഴത്തേതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

read also: അച്ഛനൊരു പൂവാലനായിരുന്നിരിക്കണം അല്ലെങ്കില്‍ ഒരു കോഴിയായിരുന്നിരിക്കണം: ശ്രീനിവാസനെക്കുറിച്ച് ധ്യാൻ

ഫാസില്‍, മമ്മൂട്ടി, ലാല്‍ ജോസ്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്നാ രാജൻ, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കർ അലി, ആശാ ശരത് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി.

shortlink

Related Articles

Post Your Comments


Back to top button