GeneralKollywoodLatest NewsNEWSWOODs

കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി നടൻ മണ്‍സൂര്‍ അലിഖാന്‍

ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയും മന്‍സൂര്‍ വാർത്തകളിൽ ഇടം നേടി

കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി അപേക്ഷ നൽകി മണ്‍സൂര്‍ അലിഖാന്‍. തമിഴ്‌നാട് പി സി സി ഓഫീസിലെത്തിയാണ് പി സി സി അധ്യക്ഷന്‍ സെല്‍വ പെരുന്തഗൈക്ക് ആണ് മണ്‍സൂര്‍ അലിഖാന്‍ കത്ത് നല്‍കിയത്.

read also: ‘ഞാൻ രാജ്യത്തിന്റെ വികസനത്തിനൊപ്പം, വികസനത്തിനൊപ്പം നില്‍ക്കുന്നവര്‍ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്നെ കോണ്‍ഗ്രസിലെടുക്കണമെന്നാണ് നടന്റെ ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണതും ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയും മന്‍സൂര്‍ വാർത്തകളിൽ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button