GeneralLatest NewsMollywoodNEWSWOODs

എല്ലാ അര്‍ത്ഥത്തിലും 2023 എനിക്ക് നല്ല വര്‍ഷം: പുതുവത്സരാശംസകള്‍ അറിയിച്ച്‌ ഉണ്ണി മുകുന്ദൻ

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജയ്ഗണേഷാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

മലയാളികളുടെ പ്രിയനായകനാണ് ഉണ്ണി മുകുന്ദൻ. തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് പുതുവത്സര ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.

read also: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി നടി മോക്ഷ

2022 ഡിസംബറിൽ റിലീസ് ചെയ്ത ഉണ്ണിയുടെ മാളികപ്പുറം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജയ്ഗണേഷാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button