CinemaGeneralHollywoodInternationalLatest NewsMovie GossipsNEWSSocial MediaWOODs

ഹോട്ടൽ മുറിയിൽ വച്ച് പീഡനത്തിനിടയാക്കി, വിൻ ഡീസലിനെതിരെ പീഡന പരാതിയുമായി യുവതി

വിൻ ഡീസലിന്റെ ആരാധകരും ഞെട്ടിയിരിക്കുകയാണ്

ഹോളിവുഡ് സൂപ്പർ താരത്തിനെതിരെ ലൈം​ഗിക പീഡന പരാതിയുമായി യുവതി രം​ഗത്ത്. നടൻ ഹോട്ടൽ മുറിയിൽ വച്ച് ക്രൂരമായ ലൈെ​ഗിക പീഡനത്തിനിടയാക്കി എന്നാണ് യുവതി പരാതി നൽകിയത്.

ഇതോടെ ലോകമെമ്പാടുമുള്ള വിൻ ഡീസലിന്റെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടൻ ലൈം​ഗിക പീഡന കേസിൽ ഉൾപ്പെട്ട വാർത്ത ഞെട്ടലോടെയാണ് അവർ കേട്ടത്.

2010 – ൽ ഫാസ്റ്റ് ഫൈവ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. മുൻ അസിസ്റ്റന്റായ ആസ്റ്റ ജോൺസനാണ് പരാതി നൽകിയത്. പീഡനം നടന്ന് മണിക്കൂറുകൾക്ക് ശേഷം തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തെന്നും യുവതി പറഞ്ഞു. ഹോട്ടൽ മുറിയിൽ വച്ച് തന്റെ എതിർപ്പ് പരി​ഗണിക്കാതെ തന്നെ കടന്നു പിടിക്കുകയും സ്വയം ഭോ​ഗം ചെയ്യുകയും ചെയ്തെന്നും യുവതി.

എന്നാൽ പരാതിക്കാരി വെറും 9 ദിവസം മാത്രം ജോലി കമ്പനിയിൽ ചെയ്തിട്ടുള്ള വ്യക്തിയാണെന്നും ഇത്തരമൊരു ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് നടന്റെ അഭിഭാഷകർ വ്യക്തമാക്കിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button