CinemaGeneralKeralaLatest NewsMollywoodNEWSWOODs

അടുത്ത സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു, ​ഗോപീ സുന്ദറിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റുമായി ​ഗായകൻ

അളിയൻ അവസരം ഒന്നും തന്നില്ല

​ഗോപീ സുന്ദറിനെതിരെ മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഇമ്രാൻ ഖാനാണ് പോസ്റ്റുമായെത്തിയിരിക്കുന്നത്. കഷ്ടതകളിൽ വലഞ്ഞ ഇമ്രാൻ ഖാന് സഹായഹസ്തവുമായെത്തിയിരുന്നു ​ഗോപീ സുന്ദർ.

കുറിപ്പ് വായിക്കാം

ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ പെട്ടെന്ന് തന്നെ അടുത്ത ആഴ്ച ആളുടെ യൂട്യൂബ് ചാനലിൽ ഒരു സോങ് എന്നെ പാടിപ്പിച്ചു അത് വരെ ചത്തു കിടന്ന ആളുടെ യൂട്യൂബ് ചാനലിൽ കുറെ യൂട്യൂബ് സബ്സ്ക്രൈബ്ർസ് ഒക്കെ ആയി .

എന്നിട്ടൊരു പോസ്റ്റും ആള് ഫേസ്ബുക്കിൽ ഇട്ടു, ഇമ്രാനെ പാടിപ്പിക്കും എന്ന വാഗ്ധാനം ഞാൻ നിറവേറ്റി എന്ന് അതിനു ശേഷം സിനിമകൾ പലതും ചെയ്തു, അളിയൻ അവസരം ഒന്നും തന്നില്ല.

വിളിച്ചാലും കാൾ എടുക്കില്ല, ഞാൻ കാത്തിരിക്കുവാ സിനിമയിലെ ആഹ് അവസരത്തിനു വേണ്ടി

shortlink

Related Articles

Post Your Comments


Back to top button