BollywoodCinemaGeneralKollywoodLatest NewsNEWSSocial MediaTollywoodWOODs

‘ത്രലാല’: ഇനി വലിയ ചുവടുവപ്പുകൾ, സ്വന്തം നിർമ്മാണ കമ്പനിയുമായി നടി സാമന്ത

സിനിമാ ജീവിതത്തിന് ചെറിയ അവധി കൊടുത്തിരിക്കുകയാണ് നടി

ഇന്ന് തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമാ ജീവിതത്തിന് ചെറിയ അവധി കൊടുത്തിരിക്കുകയാണ് താരമിപ്പോൾ.

എന്നാലിപ്പോൾ ഏറെ സന്തോഷമുള്ള വാർത്തയുമായി എത്തിയിരിക്കുകയാണ് നടി സാമന്ത. സ്വന്തമായി നിർമ്മാണ കമ്പനി തുടങ്ങിയിരിക്കുകയാണ് സാമന്ത.

ത്രലാല മൂവിംങ് പിക്ചേഴ്സ് എന്നാണ് കമ്പനിയ്ക്ക് പേരിട്ടിരിക്കുന്നത്. പുതിയ കാലത്തിന്റെയും ആവിഷ്കാരത്തിന്റെയും ചിന്തയുടെയും ഉള്ളടക്കമായിരിക്കും തന്റെ ത്രലാല മൂവിംങ് പിക്ചേഴ്സ് പ്രോൽസാഹിപ്പിക്കുക എന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button