BollywoodGeneralLatest NewsNEWSWOODs

‘ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു’, വികാരഭരിതനായി നടൻ

അനിമലില്‍ പ്രതിനായകനായാണ് താരം എത്തുന്നത്.

ബോളിവുഡ് ചിത്രം അനിമലിന്റെ വിജയത്തില്‍ വികാരഭരിതനായി നടൻ ബോബി ഡിയോള്‍. ചിത്രം റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ബോക്സോഫീസില്‍ വൻഹിറ്റായിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ ആരാധകരോട് നന്ദി പറയുന്ന ബോബി ഡിയോളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

READ ALSO: ജാതിയോ മതമോ വിശ്വാസമോ അല്ല, കാശിയെ അനുഭവിച്ച്‌ തന്നെ അറിയണം : ബേസില്‍ ജോസഫ്

‘ദൈവം ശരിക്കും ദയയുളളവനാണ്. ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു ‘നടൻ പറയുന്നു. വികാരഭരിതനായ ബോബി ഡിയോളിനൊപ്പം ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെയും കാണാൻ സാധിക്കും. അനിമലില്‍ പ്രതിനായകനായാണ് താരം എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button