BollywoodGeneralLatest NewsNEWSWOODs

ശരിക്കും അള്ളാഹുവിനെ പോലെ: വിവാദ പ്രഭാഷകൻ മൗലാന താരിഖ് ജമീലിനെ കാണാനെത്തി നടി സനാ ഖാൻ

ഇത് അല്ലാഹുവില്‍ നിന്നുള്ള ഒരു പരീക്ഷണം കൂടിയാണ്

പാകിസ്താനിലെ വിവാദ ഇസ്ലാം പ്രഭാഷകൻ മൗലാന താരിഖ് ജമീലിനെ കാണാനെത്തി നടി സനാ ഖാൻ . താരിഖ് ജമീലുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സനാ ഖാൻ പങ്കുവച്ചത്.

read also: എന്നെ അത്ഭുതപ്പെടുത്തുന്നത് മലയാളി പ്രേക്ഷകരാണ്: റസൂൽ പൂക്കുട്ടി

‘മൗലാനയെ കാണുമ്പോള്‍ ശരിക്കും അള്ളാഹുവിനെ ഓര്‍മ്മ വരുന്നു. അദ്ദേഹം മനസുകൊണ്ട് ഒരു സുന്ദരനാണ്. അദ്ദേഹം എന്നെ എപ്പോഴും തന്റെ മകള്‍ എന്ന് വിളിക്കുകയും ജ്ഞാന വാക്കുകള്‍ കൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു നല്‍കുകയും ചെയ്തു. ആളുകള്‍ നിങ്ങളെ തകര്‍ക്കാനും സ്വന്തം നേട്ടത്തിനായി നിങ്ങളെ ലക്ഷ്യമിടാനും ശ്രമിച്ചേക്കാം, പക്ഷേ നിങ്ങള്‍ ശക്തരായിരിക്കണം, ഇത് അല്ലാഹുവില്‍ നിന്നുള്ള ഒരു പരീക്ഷണം കൂടിയാണ്. ‘ എന്നാണ് സനാഖാന്റെ കുറിപ്പ് .

shortlink

Related Articles

Post Your Comments


Back to top button