BollywoodGeneralLatest NewsNEWSWOODs

അഞ്ജാത സുന്ദരിക്കൊപ്പം സല്‍മാൻ, ആരാണെന്ന അന്വേഷണത്തിൽ ആരാധകർ

നടനൊപ്പമുള്ള സുന്ദരിയുടെ ജാക്കറ്റില്‍ 27/12 എന്ന തിയ്യതി സ്വര്‍ണ നിറത്തില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ ക്രോണിക്ക് ബാച്ചിലര്‍ സല്‍മാൻ ഖാനു ആരാധകർ ഏറെയാണ്. ലോകസുന്ദരി ഐശ്വര്യ റായി മുതൽ കത്രീന കൈഫ് വി വരെയുള്ള താര റാണിമാരുമായി പ്രണയ ഗോസിപ്പുകളിൽ നിറഞ്ഞുവെങ്കിലും താരം ഇത് വരെയും വിവാഹിതനായില്ല. അഞ്ജാത സുന്ദരിക്കൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ റൊമാന്റിക്കായി നില്‍ക്കുന്ന സല്‍മാന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

read also: സംഘർഷം, ഇസ്രായേലിൽ കുടുങ്ങി ബോളിവുഡ് സൂപ്പർ നടി

സല്‍മാൻ ഖാനൊപ്പമുള്ള സുന്ദരി പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ചിത്രത്തില്‍‌. ഞാൻ എന്നും നിനക്കൊപ്പം ഉണ്ടാകും എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നടനൊപ്പമുള്ള സുന്ദരിയുടെ ജാക്കറ്റില്‍ 27/12 എന്ന തിയ്യതി സ്വര്‍ണ നിറത്തില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button