CinemaLatest News

കുറുമ്പ് കാട്ടുന്ന ഈ കുട്ടിത്താരങ്ങൾ ആരെന്ന് പറയാമോ?: വൈറൽ ചിത്രം

രണ്ട് അഭിനേതാക്കളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

സിനിമാ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്.

കുട്ടിക്കാലത്തെ കൗതുകമുണർത്തുന്ന പല ചിത്രങ്ങളും ഇത്തരത്തിൽ ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇപ്പോൾ രണ്ട് അഭിനേതാക്കളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ അമ്പരപ്പിച്ച നടി കൽപ്പനയാണ് അതിലൊരാൾ, മറ്റൊന്ന് സായ് കുമാറാണ്. 1977 ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകളെന്ന ചിത്രത്തിന്റെ സമയത്ത് എടുത്ത ചിത്രങ്ങളാണവ.

വർഷങ്ങളോളം മലയാളികളെ ചിരിച്ചും ചിന്തിപ്പിച്ചും കൂടെയുണ്ടായിരുന്ന കൽപ്പന 2016 ലാണ് അന്തരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button