CinemaKollywoodLatest NewsWOODs

വിഘ്നേശ് ശിവന്റെ പുത്തൻ ചിത്രത്തിൽ നിന്ന് നയൻതാര ഔട്ട്, പകരമെത്തുക ജാൻവി

വിഘ്നേശിന്റെ എല്ലാ ചിത്രങ്ങളിലും നയൻതാരയായിരുന്നു നായിക

തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം മുടങ്ങിയതോടെ മറ്റൊരു ചിത്രം പ്രഖ്യാപിച്ച് വിഘ്നേശ്.

എന്നാൽ ഇത്തവണ ചിത്രത്തിൽ നയൻതാരക്ക് പകരം ജാൻവി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലായതോടെ വിഘ്നേശിന്റെ എല്ലാ ചിത്രങ്ങളിലും നയൻതാരയായിരുന്നു നായിക.

നയനും സേതുപതിയും ഒരുമിച്ച നാനും റൗഡി താൻ എന്ന ചിത്രമായിരുന്നു വിഘ്നേശിന്റെ സിനിമാ ജീവിതത്തിലെ പ്രധാന ടേണിംങ് പോയിന്റ്.

ഈയൊരു ചിത്രത്തോടെയായിരുന്നു നയൻസും വിഘ്നേശും കൂടുതൽ അടുത്തതും, പ്രണയത്തിലായതും. ജാൻവി കപൂറിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും ഇത്.

shortlink

Related Articles

Post Your Comments


Back to top button