GeneralLatest NewsNEWSWorld Cinemas

ഗായിക ഹേസൂ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ദക്ഷിണ കൊറിയന്‍ പോപ് ഗായിക ഹേസൂ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. താരം ജീവനൊടുക്കിയതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

read also: ബിജെപിയുടെ പിന്തുണയോടെ അടുത്ത ഇലക്ഷനിലും ഇടതുപക്ഷം തന്നെ ഇവിടെ ഭരണത്തില്‍ വരും: നടന്‍ കൊല്ലം തുളസി

രണ്ട് ദിവസം മുമ്പാണ് ഹോട്ടല്‍ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് ഹേസൂവിന്റേതാണെന്ന് പൊലീസ് പുറത്തുവിട്ടിരുന്നില്ല. മെയ് 20 ന് ദക്ഷിണ കൊറിയയില്‍ ഹേസൂവിന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗ വാര്‍ത്ത എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button