BollywoodGeneralLatest NewsNEWS

വീണ്ടും കിടിലൻ ചിത്രങ്ങളുമായി നടി സാറാ അലി ഖാൻ

ക്രിസ്‍മസ് കഴിഞ്ഞു, പക്ഷേ ഇപ്പോഴും ആഘോഷം തീര്‍ന്നിട്ടില്ല സാറാ അലി ഖാൻ പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് സാറാ അലി ഖാൻ. താരത്തിന്റെ സിനിമകൾ മാത്രമല്ല ഫോട്ടോഷൂട്ടുകളും തരംഗം സൃഷ്ടിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാറാ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോഴിതാ സാറ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോകള്‍‌ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ക്രിസ്‍മസ് കഴിഞ്ഞു, പക്ഷേ ഇപ്പോഴും ആഘോഷം തീര്‍ന്നിട്ടില്ല എന്നാണ് സാറാ അലി ഖാൻ ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്.

സാറാ അലി ഖാൻ നായികയായ പുതിയ സിനിമ റിലീസ് ആയിരിക്കുകയാണ്.കൂലി നമ്പര്‍ വണ്‍ ആണ് സാറാ അലി ഖാൻ നായികയായി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.വരുണ്‍ ധവാൻ ആണ് ചിത്രത്തില്‍ സാറാ അലി ഖാന്റെ നായകനായി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button