BollywoodGeneralLatest NewsNEWS

നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രത്തിൽ കരീന ; വൈറലായി ചിത്രം

ഞങ്ങൾ രണ്ടു പേരും ഷൂട്ടിങ് സെറ്റിൽ’ എന്ന കുറിപ്പോടെ കരീന തന്നെയാണ് ചിത്രം പങ്കുവെച്ചത്

ബോളിവുഡിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. തങ്ങളുടെ കുഞ്ഞുഅതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരങ്ങൾ. ഗർഭാവസ്ഥയിലും എല്ലാ മേഖലയിലും സജീവ സാന്നിധ്യമാണ് കരീന. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്.

നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രം ധരിച്ച് നിൽക്കുന്ന കരീനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ‘ഞങ്ങൾ രണ്ടു പേരും ഷൂട്ടിങ് സെറ്റിൽ’ എന്ന കുറിപ്പോടെ കരീന തന്നെയാണ് ചിത്രം പങ്കുവെച്ചത്.

https://www.instagram.com/p/CIxYvolpPhH/?utm_source=ig_web_copy_link

പിങ്ക് നിറത്തിലൂടെ പെൺകുഞ്ഞ് ആണെന്ന സൂചനയാണ് കരീന നൽകിയതെന്നാണ് ആരാധകരുടെ വിശദീകരണം.

കരീനയുടെ മെറ്റേണിറ്റി ഫാഷൻ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷനിൽ വിട്ടുവീഴ്ചയില്ലാതെ ധരിക്കുന്നതാണ് താരത്തിന്റെ രീതി.

shortlink

Related Articles

Post Your Comments


Back to top button