GeneralLatest NewsMollywoodMovie GossipsNEWSWOODs

‘എമ്പുരാന്റെ തിരക്കഥ പൂർത്തിയായി?” സൂചനകൾ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'എമ്പുരാൻ.' മലയാളസിനിമയിൽ വമ്പൻ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. മുരളീഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘എമ്പുരാൻ.’ മലയാളസിനിമയിൽ വമ്പൻ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. മുരളീഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

ഇപ്പോൾ പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ” ഈ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യും എന്നോർത്ത് അന്തം വിട്ടിരിക്കുന്ന ഞാൻ.” എന്ന അടിക്കുറിപ്പോടെ മുരളീഗോപിക്കൊപ്പമുള്ള ഒരു സെൽഫിയാണ് തരം പോസ്റ്റുചെയ്തിരിക്കുന്നത്.

 

View this post on Instagram

 

At the writers den! My eyes are so wide coz I’m thinking how in the world am i going to shoot what he’s just told me! ? #L2

A post shared by Prithviraj Sukumaran (@therealprithvi) on


നിലവിലെ സിനിമാതിരക്കുകൾ കഴിഞ്ഞാകും പൃഥ്വി എമ്പുരാന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങുക. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

 

 

shortlink

Related Articles

Post Your Comments


Back to top button