BollywoodCinemaGeneralLatest NewsNEWSWOODs

മോദിജി, നിങ്ങളുടെ മരുമകനെ കാണു; പ്രധാനമന്ത്രിയോട് രാഖി സാവന്ത്‌ ( വീഡിയോ വൈറല്‍)

ബോളിവുഡ് വിവാദനായികയാണ് രാഖി സാവന്ത്. മോഡിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചു എത്തിയതിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന നായിക ഇപ്പോള്‍ മോഡിയെ തന്റെ വരനെ പരിചയപ്പെടുത്തുകയാണ്. തന്റെ വരനെ പരിചയപ്പെടുത്തി കൊണ്ട് രാഖി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ,മോദിജി, നിങ്ങളുടെ മരുമകനെ കാണു എന്നായിരുന്നു രാഖി പറഞ്ഞത്.

രാഖി പറയുന്നതിങ്ങനെ, എന്നാണ് എന്റെ വരനെ കണ്ടെത്തുക എന്നാണ് എല്ലാവരുടേയും ചോദ്യം. എന്നാല്‍ ഇപ്പോള്‍ എന്റെ വരനെ കാണു. ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. ന്യൂയോര്‍ക്കിലാണ് ഞാനിപ്പോള്‍. വരനോട് ഹായ് പറയാനും രാഖി പറയുന്നു.

ഡ്രീം മാന്‍ എന്നായിരുന്നു രാഖി മോദിയെ വിശേഷിപ്പിച്ചിരുന്നത്. പുതിയ വീഡിയോ ചര്ച്ചയായത്തോടെ ഇപ്പോള്‍ നരേന്ദ്ര മോദിയെ പിതാവിന്റെ സ്ഥാനത്താണ് രാഖി കാണുന്നതെന്നും ചര്‍ച്ചകള്‍ ഉയരുന്നു.

 

A post shared by Rakhi Sawant Official (@rakhisawant2511) on

shortlink

Related Articles

Post Your Comments


Back to top button