CinemaComing SoonMollywood

മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി

ക്രിസ്മസിനെത്തുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി. മമ്മൂട്ടി, വരലക്ഷ്മി ശരത് കുമാർ ,സന്തോഷ് പണ്ഡിറ്റ്,പൂനം ബജ്‌വ തുടങ്ങിയർ പങ്കെടുത്തു . സംവിധായകരായ നാദിര്‍ഷയും ജോഷിയും ചേര്‍ന്നാണ് സിഡി പ്രകാശനം നിര്‍വഹിച്ചത്.അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും

shortlink

Related Articles

Post Your Comments


Back to top button