BollywoodCinemaGeneralNEWS

വാട്സ് ആപ്പില്‍ നമസ്കാരം പറയാന്‍ ഇനി സണ്ണിലിയോണും!

ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ ഇടംപിടിച്ച ബോളിവുഡ് താരം സണ്ണിലിയോണ്‍ വാട്സ് ആപ്പില്‍ നമസ്കാരം പറയാന്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ അന്വേഷിച്ച വ്യക്തിയാണ് ബോളിവുഡിലെ ഈ ചൂടന്‍ സുന്ദരി.

ഇന്ത്യന്‍ സിനിമ മേഖലയിലെ ഈ സുന്ദരി ഇന്ന് ഒരു വലിയ ബ്രാന്‍ഡ് കൂടിയാണ്. സണ്ണിയുടെ ബ്രാന്‍ഡ് മൂല്യത്തെ ഉപയോഗപ്പെടുത്തി പെര്‍ഫ്യൂം അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം ഉപയോഗിക്കാവുന്ന ഇമോജികള്‍ സണ്ണി ലിയോണിന്റെ പേരില്‍ പുറത്തിറങ്ങിയിരിക്കുന്നു.

ഇമോജികള്‍ നിര്‍മിച്ച്‌ ആന്‍ഡ്രോയ്ഡ് ആപ് ആയി വിപണിയിലിറക്കുന്ന ഇമോജിഫൈ ആണ് സണ്ണി ലിയോണിന്റെ പുതിയ സംരഭത്തിന് പിറകിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button