CinemaMollywoodNEWS

സംഭവം വീണ്ടും കളറാക്കാന്‍ ലിജോ ജോസ് പെല്ലിശേരി ഇറങ്ങിയിട്ടുണ്ട്!

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം വളരെ വ്യത്യസ്തമായൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത ട്രീറ്റ്മെന്‍റ് ഉപയോഗപ്പെടുത്തുന്ന ചിത്രത്തിന്‍റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button