CinemaKollywoodMollywoodNEWS

‘വിക്രം വേദ’യിലൂടെ ശ്രദ്ധേയയാകുന്ന നേഹ വേണുഗോപാല്‍

പുഷ്കര്‍ ഗായത്രി സംവിധാനം ചെയ്ത ‘വിക്രം വേദ’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ‘പോഗാതെ യെന്നെവിട്ട്’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് മലയാളിയായ നേഹ വേണുഗോപാലാണ്. ഗാനം ആലപിക്കുമ്പോള്‍ മാധവന്‍-വിജയ്‌ സേതുപതി ചിത്രത്തിന് വേണ്ടിയാണെന്നുള്ളതിന്റെ ത്രില്‍ ഉണ്ടായിരുന്നുവെന്നും നേഹ പറയുന്നു. എന്‍റെ കരിയര്‍ ശക്തിപ്പെടുത്താന്‍ ഈ ഗാനത്തിന് കഴിയുമെന്നും നേഹ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. ഫിലിപ്സ് ആന്റ് ദി മങ്കിപെന്നിലെ ‘എൻ കണിമലരേ’ എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു നേഹയുടെ അരങ്ങേറ്റം.

shortlink

Related Articles

Post Your Comments


Back to top button