CinemaGeneralLatest NewsMollywoodNEWSWOODs

വീണ്ടും സംവിധായകനായി സൗബിന്‍; നായകന്‍ യുവതാരം

 
 
നടന്‍ ആയി തിളങ്ങിയ സൗബിന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം പറവ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ പുറത്തു വരുന്നത് മറ്റൊരു സന്തോഷ വാര്‍ത്തകൂടിയാണ്. പറവക്ക് ശേഷം വീണ്ടും സംവിധായകനായി സൗബിന്‍ വീണ്ടുമെത്തുന്നു. ഫഹദ് ഫാസിലാണ് നായകനാകുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ തന്നെ ഫഹദുമായുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ആഷിഖ് അബുവാണ് ചിത്രം നിര്‍മിക്കുക.
 
 

shortlink

Related Articles

Post Your Comments


Back to top button