CinemaKollywoodNEWS

മലയാളത്തിലെ രണ്ടു താരങ്ങളാണ് എന്‍റെ ഫേവറൈറ്റ് ; സെല്‍വ രാഘവന്‍

മലയാള സിനിമയെ കാര്യമായി വിശകലനം ചെയ്തു നിരൂപിക്കുന്ന തമിഴ് സംവിധായകര്‍ വിരളമാണ്. എന്നാല്‍ ആ കൂട്ടത്തില്‍പ്പെട്ട വ്യക്തിയല്ല തമിഴ് ഫിലിം മേക്കര്‍ സെല്‍വ രാഘവന്‍. മലയാള സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുള്ള ആളാണ് അദ്ദേഹം. , ആരാണ് തന്‍റെ ഡ്രീം പ്രോജക്ടിൽ ഹീറോ ആക്കാൻ ആഗ്രഹിക്കുന്ന ആളെന്ന ചോദ്യത്തിന് സെല്‍വ രാഘവന്‍ പറഞ്ഞ പേര് നിവിൻ പോളിയുടേത് ആണ്.തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമമെന്നും ആദ്ദേഹം പറയുന്നു. മലയാള സിനിമയിലെ മറ്റൊരു ഇഷ്ട താരം മോഹൻലാൽ ആണെന്നും സെൽവ രാഘവൻ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button