Cinema

എന്‍റെ 23 മലയാള സിനിമകള്‍ റിലീസായിട്ടില്ല : ഷക്കീല

 

ഞാന്‍ അഭിനയിച്ച 23 മലയാള പടങ്ങള്‍ റിലീസാകാതെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവച്ചിട്ടുണ്ട്. ഷക്കീല പറയുന്നു. 1990 മുതല്‍ 2000 വരെ ഒട്ടേറെ ഷക്കീല സിനിമകള്‍ യുവകള്‍ക്ക് ഹരമായി മാറിയിരുന്നു. ചെറിയ മുതല്‍മുടക്കില്‍ പൂര്‍ത്തികരിച്ച പല സിനിമകളും വന്‍ നേട്ടമുണ്ടാക്കി. അശ്ലീല രംഗങ്ങള്‍ ഷക്കീല സിനിമകളില്‍ കൂടുതലായി കണ്ടു തുടങ്ങിയതും വിമര്‍ശകര്‍ ചിത്രത്തിനെതിരെ രംഗത്ത് ഇറങ്ങി. യുവാക്കള്‍ വഴിതെറ്റിക്കുന്ന ഇത്തരം സിനിമകള്‍ക്ക്‌ എതിരെ വിമര്‍ശകര്‍ ശക്തമായി പ്രതികരിച്ചു. എന്തായാലും ഷക്കീലയുടെ ഇരുപത്തിമൂന്നോളം സിനിമകളാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button