CinemaComing SoonMovie GossipsTollywood

അനു ഇമ്മാനുവൽ നാഗചൈതന്യയുടെ നായികയാകുന്നു

സ്വപ്‍ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അനു ഇമ്മാനുവൽ നായികയായി തിളങ്ങുകയാണിപ്പോൾ.ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ മലയാള ചിത്രംകൊണ്ടുതന്നെ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞു അനു.

ടോളിവുഡിൽ ധാരാളം ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞ താരം ഇനി നാഗചൈതന്യയുടെ നായികയാകാനുള്ള ഒരുക്കത്തിലാണ്.മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കരാര്‍ ഒപ്പിട്ടു .ഗോപിചന്ദ് നായകനായ ഓക്സിജനാണ് അനു അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.പവന്‍ കല്യാണ്‍ നായകനാകുന്ന മറ്റൊരു ചിത്രത്തിലും അനുവാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button