CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

അജിത്- വിജയ് ആരാധകര്‍ കൈകോര്‍ത്തു…!!

 

തല അജിത്തിനെ വയസ്സനെന്നും, നായക വേഷമല്ല മറിച്ചു അച്ഛൻ വേഷങ്ങളാണ് ചെയ്യേണ്ടതെന്നും തമിഴ്നാട്ടുകാർ എങ്ങനെയാണു അജിത്തിനെ നായകനായി സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പരിഹസിച്ച കമാൽ ആർ ഖാന് പൊങ്കാലയിടാന്‍ മത്സരിച്ച് തല-വിജയ് ആരാധകർ. ഒരു താരത്തെ പരിഹസിച്ചാൽ മറ്റു താരങ്ങളുടെ ആരാധകരും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നു ഈ സംഭവത്തോടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.

രണ്ടാമൂഴം എന്ന ചിത്രത്തില്‍ നായാകനാകുന്ന മോഹൻലാലിനെ ചോട്ടാ ഭീം എന്ന് അധിക്ഷേപിച്ച കെ ർ കെയ്ക്കു അന്ന് ചുട്ട മറുപടി കൊടുക്കാൻ മോഹൻലാൽ മമ്മൂട്ടി ആരാധകർ കൈകോർത്തിരുന്നു. സമാന അനുഭവമാണ് ഇത്തവണ അജിത്തിനെ കളിയാക്കിയതിന്റെ പേരിൽ അജിത്- വിജയ് ആരാധകരുടെ ഭാഗത്ത് നിന്നും കെ ആർ കെയ്ക്ക് ഉണ്ടായത് .

shortlink

Related Articles

Post Your Comments


Back to top button