NewsIndia

യുജിസി നെറ്റ് പരീക്ഷ: പ്രധാന തിയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി ∙ ജൂനിയർ റിസർച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുമുള്ള യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2017 ജനുവരി 22 ന് നടത്തും. വിജ്ഞാപനം ഒക്ടോബർ 15ന് സിബിഎസ്ഇ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button