
ബത്തേരി: എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നും മല്‍സ്യം ഇറക്കി തിരിച്ചു വന്ന ചെറിയ കണ്ടെയ്നര്‍ വാഹനത്തില്‍ നിന്നും കുഴല്‍പ്പണം പിടികൂടിയത്.
Post Your Comments