
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളറട മുട്ടച്ചല്‍ റോഡരികത്ത് വീട്ടിൽ ശശി (64 ) യാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Also : ബൈക്കുകൾ കൂട്ടിയിച്ച് ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
വെള്ളറട സിഐ എം.ആര്.മൃദുല്‍ കുമാര്‍, സീനിയര്‍ എസ്ഐ മണികുട്ടന്, എഎസ്ഐ ശ്യാമളാദേവി, പോലീസ് ഓഫീസര്‍ ദീപു, വിജി, സിവില്‍ പോലീസ് ഓഫീസറുമാരായ പ്രദീപ്, പ്രജീഷ്, പ്രഭുല്‍കുമാര്‍, സജിന്‍, വനിതാ സീനിയര്‍ പോലീസ് ഓഫീസര്‍ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Post Your Comments