
കാൻസർ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ പ്രശസ്ത നടനും സംഗീത സംവിധായകനുമായ കാശിനാഥ് അന്തരിച്ചു. ബംഗലൂരുവിൽ ശ്രീ ശങ്കരാ ക്യാൻസർ ഫൗണ്ടേഷനിൽ ചികിത്സയില്‍ ഇരിക്കയാണ് മരണം.
നിരവധി യുവതാരങ്ങളെ സിനിമയില്‍ പരിചയപ്പെടുത്തിയ കാശിനാഥിന്റെ അനുഭവ എന്ന ചിത്രം പ്രശസ്തമാണ്.
Post Your Comments