ഹോളിവുഡ് താരം ഹാര്‍വിയുടെ പീഡനക്കഥ വിവരിച്ച് ഒട്ടേറെ നടിമാരാണ് രംഗത്ത് വന്നിട്ടുള്ളത്. ഒടുവിലിതാ ഹോളിവുഡ് നടി ഉമ തര്‍മനും ഹാര്‍വിയില്‍ നിന്ന് തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
1994-ല്‍ പുറത്തിറങ്ങിയ പള്‍പ് ഫിക്ഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഹാര്‍വി തന്നെ ലൈംഗികപരമായി പീഡിപ്പിച്ചതെന്ന് ഉമ തര്‍മന്‍ പറയുന്നു. സവോയി ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം അയാള്‍ എന്തൊരു കാമഭ്രാന്തനാണ് തന്നോട് ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തെന്നും ഉമ തര്‍മന്‍ വ്യക്തമാക്കുന്നു.
Post Your Comments