wedding
- Jun- 2022 -8 JuneCinema
നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു
നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു. ധിമന്‍ തലപത്രയാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപൂര്‍വ്വ തന്നെയാണ് വിവരം പങ്കുവച്ചത്. കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്സ്…
Read More » - 5 JuneCinema
നയൻസ് – വിക്കി വിവാഹം ജൂൺ 9ന്: ഇരുവരും നേരിട്ടെത്തി എം കെ സ്റ്റാലിനെ ക്ഷണിച്ചു
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ജോഡികളാണ് സംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഇരുവരുടേയും വിവാഹം ജൂൺ 9നാണ്. ഇപ്പോളിതാ,…
Read More » - Apr- 2022 -28 AprilCinema
മൈഥിലി ഇനി സമ്പത്തിന് സ്വന്തം: വിവാഹം ഗുരുവായൂരിൽ
ചലച്ചിത്ര താരവും ഗായികയുമായ മൈഥിലി വിവാഹിതയായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ…
Read More » - Sep- 2021 -8 SeptemberGeneral
നടി ദേവി അജിത്തിന്റെ മകൾ വിവാഹിതയായി: വീഡിയോ
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു വിവാഹനിശ്ചയം.…
Read More » - Aug- 2021 -7 AugustGeneral
നടൻ ആന്റണി വർഗീസ് വിവാഹിതനായി
നടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്സ് ആണ് അനീഷ. നേരത്തെ…
Read More » - Jun- 2021 -24 JuneCinema
‘അനൂപിനേക്കാൾ തടിയാണല്ലോ, പെണ്ണ് പോരാ’: അനൂപ് കൃഷ്ണന്റെ വധുവിന് നേരെ ബോഡിഷെയിമിംഗുമായി സാക്ഷര മലയാളികൾ
കൊച്ചി : സീതാകല്യാണം എന്ന പരമ്പരയില്‍ കല്യാൺ ആയെത്തി പ്രേക്ഷക പ്രീതി നേടിയ നടനാണ് അനൂപ് കൃഷ്ണന്. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസണ് മൂന്നിലെ കരുത്തുറ്റ…
Read More » - 7 JuneBollywood
നടി എവ്ലിൻ ശർമ വിവാഹിതയായി
മോഡലും ജര്‍മന്‍ നടിയുമായ നടി എവ്ലിൻ ശർമ വിവാഹിതയായി. ഡോക്ടർ തുഷാൻ ഭിന്ദിയെയാണ് എവ്ലിൻ വിവാഹം ചെയ്തിരിക്കുന്നത്. 2019ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ…
Read More » - 1 JuneGeneral
നടി പ്രണിത വിവാഹിതയായി ; വരൻ ബെംഗളൂരു സ്വദേശി
ബെംഗളൂരു: നടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. മെയ് 30നായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹത്തിൽ അടുത്ത…
Read More » - Apr- 2021 -23 AprilGeneral
വളരെ ലളിതമായാണ് ഞങ്ങൾ വിവാഹം നടത്തിയത് , അതിന് കാരണമുണ്ട് ? വിഷ്ണു വിശാൽ
ഇന്നലെയായിരുന്നു തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 13 AprilGeneral
നടൻ വിഷ്ണു വിശാലും ജ്വാലയും വിവാഹിതരാവുന്നു ; തീയതി പുറത്തുവിട്ട് താരങ്ങൾ
രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് വിഷ്ണു വിശാൽ. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും…
Read More »