virus
- Jun- 2019 -3 JuneLatest News
വൈറസിന്റെ പ്രൊമോ ഗാനം വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റില്‍
ഷെല്‍ട്ടണ്‍ പിനെയ്റോയും മുഹ്സിന് പരാരിയും ചേര്‍ന്നെഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന് ശ്യാം ആണ്. ഇന്‍സ്റ്റഗ്രാമിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്
Read More » - May- 2019 -30 MayLatest News
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി വൈറസ്
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രോഗമായ നിപ്പയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വൈറസ്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 7…
Read More » - 29 MayLatest News
വൈറസ് എത്തുന്നു; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
കേരളം കണ്ട മഹാമാരി നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. ചിത്രം ഈദ് റിലീസിന് എത്തും. വമ്പന്‍ താരനിര അണിനിരക്കുന്ന…
Read More » - 14 MayLatest News
വൈറസില്‍ സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കല്‍
വൈറസിലെ റിമയുടെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന് നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമ…
Read More » - 4 MayCinema
വൈറസില്‍ വന്‍ താരനിര; കാരണം തുറന്ന് പറഞ്ഞ് ആഷിഖ് അബു
കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ നിരവധി മനുഷ്യരെയാണ് കൊണ്ടുപോയത്. ആ കാലത്തിന്റെ കഥ പറയുന്ന വൈറസ് അണിയറയില്‍ ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
Read More » - Apr- 2019 -28 AprilGeneral
ഒരു ഷോട്ടു പോലും പൂര്‍ണിമയ്ക്കൊപ്പം തന്നിട്ടില്ല; ഇന്ദ്രജിത്ത്
ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ.. ഈ സിനിമയില്‍ ഒരു ഷോട്ടു പോലും ആഷിഖ് എനിക്ക് പൂര്‍ണിമയ്ക്കൊപ്പം തന്നിട്ടില്ല. ഒരു സീനില്‍ പോലും ഒന്നിച്ചില്ല. ഇതു കഴിഞ്ഞ്…
Read More » - 27 AprilGeneral
‘അത് സത്യാണ്. ഞങ്ങടെ കഥയാണ്’; മരിച്ച് ജീവിച്ച ദിവസങ്ങളെക്കുറിച്ച് ഒരു കുറിപ്പ്
നിരനിരയായി കടകള്‍ അടച്ചിട്ടത് കാണുമ്ബോള്‍, റോഡില്‍ വണ്ടികള്‍ കാണാതാവുമ്ബോള്‍, ആശുപത്രി എന്ന് കേള്‍ക്കുമ്ബോള്‍, പേരാമ്ബ്ര എന്ന് ആരെങ്കിലും പറയുമ്ബോള്‍, സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍, എല്ലാം…
Read More » - Sep- 2018 -4 SeptemberCinema
വൈറസിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിഖ് അബു
കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലെർ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി…
Read More » - 3 SeptemberCinema
ആഷിഖ് അബുവിന്റെ വൈറസ് വരുന്നു
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. നിപ്പ വൈറസിന്റെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രേവതി,…
Read More »