viral post
- Mar- 2021 -4 MarchBollywood
ശ്രേയ ഘോഷാല്‍ അമ്മയാവുന്നു ; സന്തോഷം പങ്കുവെച്ച് ഗായിക
പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം വാർത്ത പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും…
Read More » - 3 MarchGeneral
‘നമ്മള് ഒരുമിച്ചായിരിക്കുമ്പോള്‍ ആരുമായും നമുക്ക് അഭിനയിക്കേണ്ടതില്ല’ ; മീരയെക്കുറിച്ച് ഉണ്ണി പി എസ് പറയുന്നു
നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ താരമാണ് മീര നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി…
Read More » - 2 MarchBollywood
മദ്യപിച്ച് ക്രീസിലിറങ്ങിയ സോബേഴ്സിന്റെ അവസ്ഥയായിരുന്നു ; കാഴ്ച നഷ്ടമായതിനെക്കുറിച്ച് അമിതാഭ് ബച്ചൻ
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുകയാണെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. കാഴ്ച ശക്തിക്ക്…
Read More » - 2 MarchGeneral
മൂന്നാമതും അമ്മയാകാനൊരുങ്ങി ‘വണ്ടർ വുമൺ’ ; സന്തോഷ വാർത്ത പങ്കുവെച്ച് താരം
ലോകമൊട്ടാകെ അറിയപ്പെടുന്ന താരമാണ് വണ്ടർ വുമൺ ചിത്രത്തിലെ നായിക ഗാൽ ഗഡോട്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ…
Read More » - 2 MarchGeneral
ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം ; ഭാര്യയ്ക്ക് ആശംസയുമായി മനോജ് കെ ജയൻ
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. ഇപ്പോഴിതാ താരത്തിന്റെ പത്താം വിവാഹ വാര്‍ഷിക ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം…
Read More » - 2 MarchGeneral
അനുവാദമില്ലാതെ ഫോട്ടോയെടുത്തു ; നടുവിരൽ ഉയർത്തിക്കാട്ടി പ്രതിഷേധം അറിയിച്ച് ഗായിക
അനുവാദമില്ലാതെ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പകർത്തുന്നതും വീഡിയോകൾ എടുക്കുന്നതും പതിവ് കാഴ്ചയാണ്. ഇത്തരം പാപ്പരാസികളുടെ ശല്യം മൂലം നിരവധി താരങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാനാണ് ഇക്കൂട്ടർക്ക്…
Read More » - Feb- 2021 -28 FebruaryGeneral
‘നടുപുറത്ത് വരദയുടെ തൊഴി കൊണ്ടതില്‍ പിന്നെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല’ ; രസകരമായ കുറിപ്പുമായി ജിഷിന്
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന് മോഹനും വരദയും. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവാദിക്കുന്ന ചുരുക്കം മിനിസ്ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്.…
Read More » - 28 FebruaryCinema
‘കണ്ണും കണ്ണും കൊള്ളയടിത്താലിന്’ ഒരു വയസ് ; നന്ദി പറഞ്ഞ് ദുല്‍ഖര്‍ സൽമാൻ
ദേസിംഗ് പെരിയസാമി ദുല്‍ഖര്‍ സൽമാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. ഗംഭീര വിജയം നേടിയ സിനിമ റിലിസായിട്ട് ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.…
Read More » - 28 FebruaryBollywood
കല്യാണം കഴിക്കുന്നില്ലേ , കുട്ടികളായില്ലേ ? ഇത്തരം ചോദ്യങ്ങൾ എന്നെ സമ്മർദ്ദത്തിലാക്കിയിരുന്നു ; തുറന്നുപറഞ്ഞ് സമീറ
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും…
Read More » - 27 FebruaryGeneral
വളർത്തുനായ്ക്കളെ കാണാനില്ല ; കണ്ടെത്തുന്നവർക്ക് കോടികൾ വാഗ്ദാനം ചെയ്ത് നടി ലേഡി ഗാഗ
നടിയും ഗായികയുമായ ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ കടത്തിക്കൊണ്ടുപോയതായി റിപ്പോർട്ട്. നായ്ക്കളുടെ പരിചാരകനായ റയാന് ഫിഷറിനെ വെടിവച്ച് വീഴ്ത്തിയാണ് അപരിചിതന് നായ്ക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തന്റെ…
Read More »