Tovino Thomas
- Apr- 2020 -30 AprilLatest News
കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന ഇസയുടെയും പ്ലാബോയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ
കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന മകള്‍ ഇസയേയും വളര്‍ത്തുനായ പ്ലാബോയേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ടൊവിനോ തോമസ്. ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ചെലവഴിക്കുകയാണ് താരം ഇപ്പോള്‍.…
Read More » - 29 AprilCinema
‘നീ കിടുവാണ് , പൊളിയാണ്, അന്യായമാണ്’ ; ബേസില്‍ ജോസഫിന് ജന്മദിനശംസകൾ നേർന്ന് ടൊവിനോ തോമസ്
കുഞ്ഞിരാമായണം, ഗോദ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും താരം…
Read More » - 13 AprilGeneral
ഹോം ക്വാറന്റൈനിലാണ് അമ്മ, ഭാര്യയും മോളും വീട്ടിലില്ല! ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച് ടോവിനോ
അനിയത്തിയുടെ ചികിത്സയ്ക്കായി അമ്മയും വെല്ലൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഹോം ക്വാറന്റൈനിലാണ് അമ്മ ഇപ്പോള്‍.
Read More » - Mar- 2020 -27 MarchCinema
കോവിഡ് -19 : യുവജന കമ്മീഷന്റെ സന്നദ്ധസേനയില്‍ ഭാഗമാകാനൊരുങ്ങി സിനിമാതാരങ്ങൾ
കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന് സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ ഒറ്റദിവസം കൊണ്ട് 5000…
Read More » - 26 MarchCinema
‘ഈ സൈസിലേയ്ക്ക് എത്താൻ ശ്രമിക്കൂ കാളി’; ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും ടൊവിനോയും
കോവിഡ് 19–നെ തുടർന്ന് മലയാള സിനിമ മുഴുവനായി ഒരു നീണ്ട ഇടവേളയിലേക്ക് പോയിരിക്കുകയാണ്. ഈ അവസരത്തിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നൊരു ചിത്രം നടൻ കാളിദാസ് ജയറാം പങ്കുവച്ചിരുന്നു.…
Read More » - 26 MarchCinema
‘എല്ലാത്തിനും വഴിയുണ്ടാവും, അങ്ങനെ തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ’ ; ആരാധകന്റെ അഭിപ്രായത്തിന് മറുപടിയുമായി ടൊവിനോ തോമസ്
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ദിവസവേതനക്കാരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയെത്തിയ യുവാവിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. 21 ദിവസത്തെ…
Read More » - 25 MarchCinema
മകള്‍ക്കൊപ്പം ടൊവീനോയുടെ ഡബിള്‍ പുഷ്-അപ്പ്; വൈറലായി വീഡിയോ
കൊറോണക്കാലമായതോടെ എല്ലാവരും വീട്ടില്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് നേരം കളയാന്‍ ശ്രമിക്കുകയാണ്. പലരും ട്വിറ്ററില്‍ അന്താക്ഷരി കളിച്ചും സുഹൃത്തുകളെ വീഡിയോ കാൾ ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ…
Read More » - 11 MarchCinema
‘ലൂസിഫര്‍’ എന്റെ ആദ്യ സിനിമയാണോ എന്ന് ചോദിച്ചവരുണ്ട് : ടോവിനോ ആ സത്യം വെളിപ്പെടുത്തുന്നു
താന്‍ അഭിനയിച്ച വലിയ സിനിമകള്‍ തന്നെയാണ് തന്നെ ശ്രദ്ധേയനാക്കിയതെന്ന് നടന് ടോവിനോ തോമസ്. തനിക്ക് ആരാധകര്‍ ഇല്ലെന്നും താന്‍ നായകനായി അഭിനയിക്കുന്ന സിനിമകളെ ഫോളോ ചെയ്യുന്നവര്‍ തന്നെ…
Read More » - 8 MarchCinema
അമ്മയ്ക്ക് യാതൊരു പ്രാധാന്യവുമില്ലേ, ഭാര്യ മാത്രമാണോ താങ്കളുടെ ജീവിതം ; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ടൊവിനോ തോമസ്
വനിതാദിനത്തിൽ ടൊവിനോ തോമസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായെത്തിയ ആരാധകന് ചുട്ടമറുപടി നൽകി നടൻ ടൊവിനോ തോമസ്. തന്നെ ഏറ്റവും സ്വാധീനിച്ച വനിതയെന്ന ഹാഷ്ടാഗില് ഭാര്യ…
Read More » - Feb- 2020 -29 FebruaryCinema
ദയവ് ചെയ്ത് ആ വില്ലന്റെ പേര് പുറത്തു വിടരുത് ; അപേക്ഷയുമായി ടൊവിനോ തോമസ്
ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറൻസിക്. ഒരു ക്രൈം സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വികരിച്ചത്. മികച്ച പ്രതികരണമാണ്…
Read More »