Tovino Thomas
- Sep- 2021 -30 SeptemberCinema
മോന്‍സന്റേത് സിനിമ സെറ്റ്, വീട്ടിൽ വരുന്ന ശ്രീനിവാസനെപ്പോലുള്ള തിരുമണ്ടൻമാരെ അത്ഭുതപ്പെടുത്താനാണിതൊക്കെ: ജോൺ ഡിറ്റോ
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധവും സിനിമാ ബന്ധവും ചർച്ചയാവുകയാണ്. മോൻസന്റെ തട്ടിപ്പിൽ വീണവരെ പരിഹസിച്ച് സംവിധായകൻ ജോൺ ഡിറ്റോ.…
Read More » - 29 SeptemberCinema
‘ആ സിംഹാസനത്തിൽ ഇരിക്കാത്തത് സാക്ഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കും’: തമ്പി ആന്റണി
മന്ത്രിമാരും സിനിമാക്കാരും മത്സരിച്ചിരുന്ന് ഫോട്ടോ എടുത്ത മോൻസൻ മാവുങ്കലിന്റെ ‘സിംഹാസനത്തിൽ’ ഇരിക്കാത്തത് സാക്ഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കുമെന്ന് പരിഹസിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. മോൻസൻ മാവുങ്കലുമായി…
Read More » - 28 SeptemberGeneral
ഈ വേഷം നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ?: ടൊവിനോയുടെ ചിത്രത്തിന് കമന്റുകൾ
ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മലയാള സിനിമാ ഇന്ഡസ്ട്രിയിലെ യുവതാരങ്ങളെല്ലാം തന്നെ. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് കഴിഞ്ഞ ദിവസം തന്റെ…
Read More » - 24 SeptemberGeneral
‘അലനും പോളും പാരലൽ ലോകത്ത് കാർ ഓടിക്കുന്നു’: സുരാജിനൊപ്പമുള്ള ഡ്രൈവുമായി ടൊവിനോ, വീഡിയോ
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കാണെക്കാണെ’. ഒടിടി റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സുരാജുമൊത്തുള്ള ഒരു…
Read More » - 23 SeptemberCinema
‘മിന്നൽ മുരളി’: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്മസ് റിലീസായി…
Read More » - 19 SeptemberCinema
അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടു നൽകി: അപ്പുവിനെപ്പോലെയാകൂ എന്ന് ടൊവിനോ
എന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ‘എന്ന് നിന്റെ മൊയ്തീന്’. ഇന്ന് സിനിമ പുറത്തിറങ്ങിയിട്ട് ആറ് വർഷം തികയുകയാണ്. ഇപ്പോഴിതാ സിനിമയുടെ വാർഷികദിനത്തിൽ നടൻ ടൊവിനോ…
Read More » - 18 SeptemberCinema
ഇത്രയും പ്രതിസന്ധികളിലൂടെ കടന്നു പോയൊരു ചിത്രം താന്‍ മുമ്പ് ചെയ്തിട്ടില്ല: ബേസില്‍ ജോസഫ്
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസില്‍ ജോസഫ് ആണെന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ കൂട്ടുന്നു. എന്നാൽ കോവിഡ്…
Read More » - 13 SeptemberGeneral
3 വർഷത്തെ യാത്ര അവസാനിച്ചു, ഞങ്ങളുടെ കുഞ്ഞിനെ നെറ്റ്ഫ്ലിക്സിന് കൈമാറി: ബേസിൽ ജോസഫ്
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ മിക്സിങും കഴിഞ്ഞ് ചിത്രം പൂർണമായും നെറ്റ്ഫ്ലിക്സിന് കൈമാറിയെന്ന്…
Read More » - 6 SeptemberCinema
മിന്നൽ മുരളി ഒടിടി റിലീസിന്: പ്രദർശന തിയതി തിങ്കളാഴ്ച പുറത്തുവിടും
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ഡിജിറ്റൽ പ്രീമിയർ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടോവിനോ തോമസ് നായകനാകുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴ്,…
Read More » - 5 SeptemberCinema
ടൊവിനോയുടെ ‘മിന്നല്‍ മുരളി’ക്ക് ഡയറക്റ്റ് ഒടിടി റിലീസിന് ?
ടൊവീനോ തോമസ് നായകനാകുന്ന മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. മിന്നല്‍…
Read More »