tiger sherof
- Mar- 2020 -15 MarchBollywood
’17 വര്‍ഷം നീ എനിക്ക് സ്നേഹം മാത്രം തന്നൂ’; പ്രിയപ്പെട്ടവന് വികാരഭരിതമായി വിടപറഞ്ഞ് താരം
ടൈഗര്‍ മാത്രമല്ല താരത്തിന്റെ സഹോദരി കൃഷ്ണയും അമ്മ അയേഷ ഷരോഫുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവന് വികാരഭരിതമായി വിടപറഞ്ഞു.
Read More » - Feb- 2020 -15 FebruaryBollywood
ട്രോളന്മാർക്ക് മറുപടിയുമായി ബോളിവുഡ് ചിത്രം ബാഗി 3 മേക്കിങ് വീഡിയോ; ടൈഗർ ഷെറോഫിന്റെ ഡെഡിക്കേഷൻ കണ്ട് അമ്പരന്ന് ആരാധകർ
ടൈഗർ ഷെറോഫ് നായകനാകുന്ന ബോളിവുഡ് ചിത്രം ബാഗി 3 ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രതികരണം ട്രെയിലറിന് ലഭിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ചിത്രത്തിനെയും നായകനെയും…
Read More » - Jan- 2020 -21 JanuaryBollywood
80 വയസ്സുവരെ വിവാഹം കഴിക്കരുതേ പെങ്ങളെ; പിറന്നാൾ ദിനത്തിൽ സഹോദരിക്ക് ബോളിവുഡ് താരത്തിന്റെ സന്ദേശം
ബോളിവുഡിലെ താര സഹോദരങ്ങളിൽ ശ്രദ്ധേയരാണ് ടൈഗർ ഷെറോഫും കൃഷ്ണ ഷെറോഫും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പരസ്പരം കാളിയാകുന്നകാര്യത്തിൽ സോഷ്യൽ മീഡിയയിൽ മത്സരമാണ്. പലപ്പോഴും ഇരുവരുടെയും അത്തരം…
Read More » - Jun- 2019 -26 JuneBollywood
നടിയുടെ പ്രണയ പരാജയം; കാരണം യുവ രാഷ്ട്രീയക്കാരനുമായുള്ള ബന്ധം
എന്നാല്‍ ഇരുവരുടെയും പ്രണയത്തില്‍ വില്ലനായത് ഒരു യുവ രാഷ്ട്രീയ നേതാവാണെന്നു സൂചന. ദിഷ രാഷ്ട്രീയക്കാരനുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്
Read More » - 25 JuneBollywood
ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേര്‍പിരിയുന്നു
ബോളിവുഡ് പ്രണയ ജോടികളില്‍ ഏറെ ചര്‍ച്ചയായ താരങ്ങളായിരുന്നു ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്പിരിഞ്ഞതായയുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. രണ്ട് വര്‍ഷങ്ങളിലേറെയായി ഇരുവരും…
Read More » - 23 JuneBollywood
അച്ഛന്റെ പേര് ഉപയോഗിക്കാതെയാണ് സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തത്, എന്റെ ഏറ്റവും വലിയ ലക്ഷ്യം ഇതാണ്; നടന് വെളിപ്പെടുത്തുന്നു
പ്രമുഖ താരങ്ങളെ എടുത്താന്‍ അവരില്‍ ഭൂരിഭാഗം പേരും അച്ഛന്റേയോ അമ്മയുടേയോ പേരില്‍ സിനിമയില്‍ എത്തിയവരായിരിക്കും. അതില്‍ ജാക്കി ഷെറോഫിന്റെ മകന് എന്ന് അറിയപ്പെടാന്‍ അഭിമാനമുണ്ടെന്ന് തുറന്നു പറയുകയാണ്…
Read More » - May- 2019 -19 MayBollywood
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്റെ കഥ സിനിമയാകുന്നു
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് ബൈച്ചുംഗ് ബൂട്ടിയയുടെ കഥ സിനിമയാകുന്നു. യുവനടന് ടൈഗര്‍ ഷറോഫ് ബൂട്ടിയ ആയി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ടൈഗര്‍…
Read More » - 16 MayBollywood
ഞാന്‍ പാവങ്ങളുടെ ഹൃത്വിക് റോഷന്; ടൈഗര്‍ ഷെറോഫ്
ടൈഗര്‍ ഷെറോഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’. പുനീത് മല്‍ഹോത്രയാണ് സംവിധാനം ചെയ്തത്. ഈ മാസം 10 ന് പുറത്തിറങ്ങിയ…
Read More »